Kerala News

സ്ത്രീ സുരക്ഷക്ക് കാതോര്‍ത്ത് വനിതാ ശിശു വികസന വകുപ്പ്

  • 16th February 2022
  • 0 Comments

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാന്‍ കാതോര്‍ത്ത്, കനല്‍ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി വനിതാ ശിശു വികസന വകുപ്പ്. സ്ത്രീ സുരക്ഷയ്ക്കായി ‘കാതോര്‍ത്ത്’കാതോര്‍ത്ത് പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി, ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നു. അവര്‍ക്ക് എല്ലാ നിയമസഹായവും പോലീസ് സഹായവും പദ്ധതിയിലൂടെ നല്‍കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.പ്രേമ്ന മനോജ് ശങ്കര്‍ പറഞ്ഞു. വളരെ പ്രഗത്ഭരായ നിയമ വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലേഴ്സും പാനലില്‍ ഉള്‍പ്പെടുന്നു. പത്തിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരിയിലാണ് കാതോര്‍ത്ത് […]

Kerala News

ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

  • 7th August 2021
  • 0 Comments

” പുരുഷന്മാര്‍ക്കും മുലയൂട്ടാം. മുലയൂട്ടല്‍ ഒരു കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയില്‍ പങ്കാളികളാവുകയാണ്,” എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ട് ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു പുരുഷന്മാര്‍ക്കും മുലയൂട്ടാം, എങ്ങനെയെന്നല്ലേ? മുലയൂട്ടുന്ന അമ്മയ്ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിലൂടെ, മൂലയൂട്ടുന്ന അമ്മയ്ക്ക് മാനസിക പിന്തുണ കൊടുക്കുന്നതിലൂടെ, മുലയൂട്ടുന്ന അമ്മയുടെ ജോലിഭാരം കുറയ്ക്കുന്നതിലൂടെ, മൂത്ത കുട്ടികളുണ്ടെങ്കില്‍ അവരെ നോക്കുന്ന ചുമതല ഏറ്റെടുക്കുന്നതിലൂടെ, മുലയൂട്ടല്‍ ഒരു […]

error: Protected Content !!