Entertainment News

മിന്നിത്തിളങ്ങാൻ വേണ്ടത് ഫ്രീഡം; വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയില്‍ ബേസില്‍ ജോസഫ്

  • 1st March 2022
  • 0 Comments

ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ് ടാഗിലെത്തിയ വനിത ശിശുവികസന വകുപ്പിന്റെ പുതിയ വീഡിയോയില്‍ ബേസില്‍ ജോസഫ്. ‘മിന്നൽ മുരളി’യിലെ ഉഷ എന്ന കഥാപാത്രത്തെയും ബ്രൂസ്‌ലി ബിജിയെയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ താരതമ്യം ചെയതാണ് വീഡിയോ. മിന്നല്‍ മുരളിയിലെ ഉഷയെ പോലെ ആകരുതെന്നും പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നുമാണ് വീഡിയോയിൽ പറയുന്നത് . ”മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ […]

error: Protected Content !!