Entertainment News

ഇടറുന്ന വിരലുകളോടെ പ്രണാമം ഡെന്നീസ്;ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ തീരാ നഷ്ടത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളിഗോപിയും ആദരാഞ്ജലിയർപ്പിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് മുരളീഗോപിയുടെ അനുശോചനം. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം : 1987…പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാനയാഗം. താഴെ, തീപ്പൊരി മത്സരം. അവസാന വേഗം. ഉദ്വേഗ നിമിഷം. അപ്പോഴതാ, കോളാമ്പികളിൽ ഒന്നടങ്കം ഒരു […]

error: Protected Content !!