Kerala News

കോഴിക്കോട് ജില്ലയിൽ പടർന്ന് പിടിച്ച് ഡെങ്കി പനി

  • 22nd July 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഡെങ്കി പനി പടരുന്നു. വ്യാഴാഴ്ച മാത്രം 27 പേർക്കും ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്. ഈ മാസം മാത്രം ജില്ലയില്‍ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . പനി ബാധിച്ച് ചികിത്സ തേടിയത് 23,925 പേരാണ്. ജില്ലയില്‍ കാക്കൂര്‍, കുറ്റ്യാടി, ഫറോക്ക്, പേരാമ്പ്ര, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ […]

Health & Fitness

ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മഴയും കൂടി എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മഴക്കാലമെത്തിയതിനാൽ പല സ്ഥലത്ത് നിന്നും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് ഡെങ്കിപ്പനി? […]

error: Protected Content !!