National News

കോവാക്സിൻ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം;ഡെല്‍റ്റയെ പ്രതിരോധിക്കും

  • 12th November 2021
  • 0 Comments

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി സ്ഥിരീകരിച്ചതായി ഭാരത് ബയോടെക്് അറിയിച്ചു. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല […]

International News

കോവിഡ് ഡെൽറ്റ പടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ചൈനീസ്​ സർക്കാർ

  • 12th August 2021
  • 0 Comments

കോവിഡ്​ ഡെൽറ്റ വേരിയൻറ്​ പടരുന്ന പശ്​ചാത്തലത്തിൽ രോഗം ബാധിച്ചവരുടെ വീടുകൾ ഇരുമ്പ്​ ദണ്ഡുകൾ ഉപയോഗിച്ച്​ പുറത്തുനിന്ന്​ പൂട്ടിയിട്ട് ചൈനീസ് ​ അധികൃതർ. ഇത്തരം നിരവധി സംഭവങ്ങളുശട വീഡിയോകൾ വെയ്‌ബോ, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകൽ പ്രചരിക്കുന്നുണ്ട് പിപിഇ കിറ്റണിഞ്ഞ ജീവനക്കാർ വീടുകളുടെ വാതിലുകൾക്ക് മുകളിൽ ഇരുമ്പ് ദണ്ഡുകൾ ഉറപ്പിക്കുന്നതാണ്​ വീഡിയോയിൽ കാണുന്നത്​. കഴിഞ്ഞ വർഷം കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ വുഹാനിൽ കണ്ട തീവ്ര നടപടികളുടെ​ ആവർത്തനമാണ് രോഗികളെ വീടുകളിൽ പൂട്ടിയിടാനുള്ള നീക്കമെന്ന്​ വിവിധ മാധ്യമങ്ങൾ […]

Health & Fitness National News

രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോക്ടറില്‍ രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

  • 21st July 2021
  • 0 Comments

രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറില്‍ ആല്‍ഫ, ഡെല്‍റ്റ എന്നീ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. സാധാരണ ഗതിയില്‍ ഒരാളില്‍ ഇരട്ട വകഭേദങ്ങള്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബി ജെ ബോര്‍കകോട്ടി പറഞ്ഞു. തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നത്. യുകെ, ബ്രസീല്‍, […]

National News

ഇന്ത്യയിൽ വാക്‌സിൻ എടുത്ത 80 ശതാമാനത്തിലധികം പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് പഠനം

  • 16th July 2021
  • 0 Comments

ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത്​ ഡെൽറ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആർ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. കുത്തിവെപ്പ്​ എടുത്തവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ്​ പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ഇതിൽ 71 പേരാണ്​ കോവാക്​സിൻ സ്വീകരിച്ചത്​. 604 ആളുകൾ കോവിഷീൽഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ് ഇന്ത്യയിൽ വാക്​സിനേഷന്​ ശേഷം കോവിഡ്​ […]

error: Protected Content !!