National News

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്; കേരള ഹൗസിലെ മുറികളൊഴിഞ്ഞ് താരങ്ങൾ

ബ്രിജ്ഭൂഷണെതിരായ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ജന്തർ മന്തറിലേക്ക് പ്രവേശനം നിഷേധിച്ച് പോലീസ്. ജന്തർ മന്തറിലേക്കുള്ള വഴി പോലീസ് പൂർണമായും അടച്ചു. ഗുസ്തി താരങ്ങൾ കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ താരങ്ങൾ ഒഴിഞ്ഞതായും റിപ്പോർട്ടുണ്ട്. അതേസമയം,ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം ചെയ്ത […]

error: Protected Content !!