National News

അവളെന്നെ അവഗണിച്ചു; കൊലപാതകത്തിൽ പശ്ചാത്താപമില്ല; പതിനാറ്കാരിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി

ഡൽഹി രോഹിണിയിൽ പകുതിനാറ്‍കാരിയെ കുത്തിയും പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. സംഭവത്തിൽ തനിക്കൊരു യാതൊരു പശ്ചാത്താപവുമില്ലെന്നും 15 ദിവസംമുൻപ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി സാഹിൽ പോലീസിന് മൊഴി നൽകി. അതേസമയം കുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണ്. എന്നാൽ അടുത്തിടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി ശ്രമിച്ചു. തന്നെ അവഗണിക്കാൻ ആരംഭിച്ചെന്നും ഒരു മുൻ കാമുകനുമായി അടുപ്പമുണ്ടായിരുന്നുവെന്നും സാഹിൽ മൊഴി […]

National News

പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ദില്ലിയിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സാഹിലിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതി പെൺകുട്ടിയെ ഇരുപതോളം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു . പെൺകുട്ടിയെ ഇയാൾ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ദില്ലി പോലീസ് പറഞ്ഞുകൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ […]

error: Protected Content !!