National

ചിക്കൻ എന്ന വാക്കിന്റെ പൂർണാവകാശം കെഎഫ്‌സിക്ക് നൽകാനാകില്ല; ഡൽഹി ഹൈക്കോടതി

  • 16th February 2023
  • 0 Comments

ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണാവകാശം കെഎഫ്‌സിക്ക് നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിങ്കർ’ അതിന്റെ വ്യാപാര മുദ്രയായി രജിസ്റ്റർ ചെയ്യുന്നത് നിഷേധിച്ചതിനെ തുടർന്ന് കെന്റക്കി ഫ്രൈഡ് ചിക്കൻ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് എൽഎൽസി കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിക്കൻ സിങ്കർ കെഎഫ്‌സിയുടെ ട്രേഡ് മാർക്ക് ആക്കണമെന്നതായിരുന്നു റീടെയിൽ ഫുഡ് ചെയിന്റെ ആവശ്യം. കെഎഫ്സിക്ക് ‘സിങ്കർ’,’പനീർ സിങ്കർ’ എന്നീ പദങ്ങളുടെ രജിസ്‌ട്രേഷൻ ഉണ്ട്. ‘ചിക്കൻ സിങ്കർ’ എന്ന വാക്കിന്റെ രജിസ്‌ട്രേഷൻ നിരസിച്ചതിന് കാരണം ‘ചിക്കൻ’ എന്ന […]

National News

സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണം;കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി

  • 29th July 2022
  • 0 Comments

സ്മൃതി ഇറാനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി.കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം. സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് പോസ്റ്റ് നീക്കാൻ ആവശ്യപ്പെട്ടത്.സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു.കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള […]

National News

അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; വിചിത്ര വിധിയുമായി ദില്ലി ഹൈക്കോടതി, 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണം

  • 13th June 2022
  • 0 Comments

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിചിത്ര വിധി പ്രഖ്യാപിച്ച് ഡല്‍ഹി ഹൈക്കോടതി. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണമെന്നതാണ് വിധി. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ രണ്ട് അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തുകയും ഇരുകൂട്ടരും ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും ചെയ്തതോടെയാണ് കോടതിയുടെ നിര്‍ദ്ദേശം. ഗുപ്തയുടെ ഉപദേശത്തിനും മേല്‍നോട്ടത്തിനും കീഴില്‍ ഇരുകൂട്ടരും 45 ദിവസം യമുന നദി വൃത്തിയാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായ […]

National News

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണം,നിലപാട് തേടി ദില്ലി ഹൈക്കോടതി പിന്തുണച്ച് കേന്ദ്രം

  • 14th March 2022
  • 0 Comments

യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കായുള്ള ഹ‍ർജിയിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന് ദില്ലി ഹൈക്കോടതി. ജസ്റ്റിസ് കാമേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നി‍ർദ്ദേശം. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ പിന്തുണച്ചു, ഔദ്യോഗികമായ നിലപാട് നാളെ അറിയിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് […]

error: Protected Content !!