Sports

ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ്

  • 7th September 2020
  • 0 Comments

ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും പിന്നാലെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ രണ്ടു പരിശോധനകൾ നെഗറ്റീവ് ആയെങ്കിലും മൂന്നാമത്തെ പരിശോധന നെഗറ്റീവ് ആവുകയായിരുന്നു നിലവിൽ അദ്ദേഹം 14 ദിവസത്തെ ഐസൊലേഷനിലാണ്. ഇനി രണ്ട് തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരാനാകൂ നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിന് […]

error: Protected Content !!