ചടങ്ങ് നടത്തിയത് പോലീസിന്റെ അനുവാദത്തോടെ; നടപ്പിലാക്കുന്നത് ഇരട്ട നീതി; സാബു എം. ജേക്കബ്
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കേസ് എടുത്തതിനെതിരെ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനമുയർത്തി സാബു എം. ജേക്കബ്. ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സാബു പറഞ്ഞു. . ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി […]
