kerala Kerala kerala politics

രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും യു.ആര്‍. പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്

  • 27th November 2024
  • 0 Comments

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന് ഉച്ചക്ക് 12.00 മണിക്ക് നടക്കും. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.

National News

ഇന്ന് ദേശീയ നാവികസേനാ ദിനം

  • 4th December 2021
  • 0 Comments

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഡിസംബർ നാലിന് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചതിന്റെ ഓർമകായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത് 1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര് ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു . പാകിസ്ഥാന്റെ പടക്കപ്പലായ പിഎൻഎസ് ഖൈബാറും പിഎൻഎസ് മുഹാഫിസും […]

error: Protected Content !!