അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്‌സ് അവസാനിപ്പിക്കുക; ഇന്ന് ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് എന്ന മാരക രോഗത്തിൽ കഷ്ട്ടപ്പെടുന്നവരെയും ജീവൻ നഷ്ടപ്പെട്ടവരെയും ഓർത്തു കൊണ്ട് എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാർന്നു തിന്നുന്ന എയ്ഡ്‌സ് എന്ന മാരക രോഗവുമായി ലോകം കഴിഞ്ഞ നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്‌സ് രോഗികളുണ്ട്. രോഗത്തെ പൂർണമായും തടയാൻ കഴിഞ്ഞില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം തടയാൻ കാര്യമായ പുരോഗതി നേടി. എന്നാൽ […]