National News

റായ്‌ഗഡിലുണ്ടായ മണ്ണിടിച്ചിൽ; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

  • 21st July 2023
  • 0 Comments

മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ ബുധനാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരണപ്പെടുകയും 50 ഓളം വീടുകള്‍ മണ്ണിനടിയിലാവുകയും ചെയ്തു. 23 പേരെ രക്ഷപെടുത്തി.നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. റായ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി. മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അപകട സ്ഥലം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം […]

error: Protected Content !!