Kerala National

കരടി കിണറ്റില്‍ വീണ് ചത്ത സംഭവം: കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പെന്ന് മേനക ഗാന്ധി

  • 21st April 2023
  • 0 Comments

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. മേനക ഗാന്ധി തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചു. കരടി ചത്ത […]

Local News

നിര്യാതയായി

  • 5th November 2021
  • 0 Comments

കുരിക്കത്തൂര്‍ ഞാറങ്ങല്‍ കല്യാണി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അയ്യപ്പന്‍ ഞാറങ്ങല്‍(വിമുക്ത ഭടന്‍). മക്കള്‍ സോമന്‍, മണി, സുരേഷ് ബാബു, പരേതയായ ലീല, ശാന്ത, ശ്രീജ. മരുമക്കള്‍ രാഘവന്‍, ശശി, വാസു, അനില, അനിത, സ്വപ്ന. സംസ്‌കാരം ഇന്ന് ( 2021 നവംബര്‍ 5) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച (09/11/2021)

Local News

നിര്യാതയായി

  • 5th November 2021
  • 0 Comments

കാരന്തൂര്‍ പുതുക്കുടി പരേതനായ മമ്മദ് കോയയുടെ ഭാര്യ ആയിഷ (74) നിര്യാതയായി. മക്കള്‍ ഉസ്മാന്‍, സുഹറ, നഫീസ, ഖദീജ, അമീന, സുബൈദ, റംല. മരുമക്കള്‍. മജീദ് ചാത്തന്‍കാവ്, അസീസ് കൊളപ്പുറം, ജമാല്‍ കുന്ദമംഗലം, അബൂബക്കര്‍ വെള്ളിമാട്കുന്ന്, കരീം മൂഴിക്കല്‍, റൈഹാനത്ത്, പരേതനായ സാജിദ് കണ്ണൂര്‍. മയ്യത്ത് നിസ്‌കാരം ഇന്ന് ( 2021 നവംബര്‍ 5) രാവിലെ 11.30 ന് കാരന്തൂര്‍ മഹല്ല്ജുമാ മസ്ജിദില്‍

Local

നിര്യാതനായി

  • 20th December 2019
  • 0 Comments

കുന്ദമംഗലം: പൂതക്കണ്ടിയില്‍ ഗോപാലന്‍(87)അന്തരിച്ചു. ഭാര്യ: ദേവകി, മക്കള്‍: സുധ, ലത, ജയ, പരേതയായ രമ. മരുമക്കള്‍: വിജയന്‍ കോവൂര്‍, ഷനോദ് (ksrtc ഗുരുവായൂര്‍ ഡിപ്പോ ), ജയകൃഷ്ണന്‍ (പുല്ലാളൂര്‍ ) സഹോദരങ്ങള്‍: പരേതരായ പാച്ചു, ഗോവിന്ദന്‍, ജാനകി, കല്യാണി. സഞ്ചയനം ചൊവ്വാഴ്ച.

error: Protected Content !!