Local News

സീതി സാഹിബിന്റെ അറുപത്തി രണ്ടാം ചരമ വാർഷികം; കുറിപ്പ് പങ്ക് വെച്ച് യു സി രാമൻ

  • 17th April 2023
  • 0 Comments

സീതി സാഹിബിന്റെ അറുപത്തിരണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്ക് വെച്ച് യു സി രാമൻ. യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബെന്ന് യു സി രാമൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബ്. […]

National News

​ഗാന്ധിജിയുടെ ഓർമയ്ക്ക് 75 ആണ്ട്;മഹാത്മാ ഗാന്ധിയുടെ അഗാധമായ ചിന്തകൾ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി

  • 30th January 2023
  • 0 Comments

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം.1948 ജനുവരി 30 നാണ് നാഥുറാം വിനായക് ​ഗോഡ്സേയുടെ തോക്കിന് ​ഗാന്ധിജി ഇരയാകുന്നത്. പ്രാർത്ഥന യോ​ഗത്തിനിടെയായി‌രുന്നു അത്. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്.മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി […]

National News

ഓർമകളിൽ എപിജെ അബ്ദുൽ കലാം; ഇന്ന് ആറാം ചരമ വാർഷികം

  • 27th July 2021
  • 0 Comments

മുൻ രാഷ്രപതി എപിജെ അബ്ദുൾ കലാം അന്തരിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. രാജ്യത്തിന്റെ 11ാമത് പ്രസിഡന്റായിരുന്ന കലാം, 1931ലാണ് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിക്കുന്നത്. കലാമിന്റെ കുട്ടിക്കാലം വളരെയേറെ കഷ്ടതകളിലൂടെയാണ് കടന്നുപോയത് . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സെന്റ് ജോസഫ്സ് കോളേജിൽ ചേർന്നു. കോളേജ് പഠനത്തിന് ശേഷം അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗും പഠിച്ചു. പഠനത്തിന് ശേഷം 1958 ൽ ഡിഫൻസ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡിആർഡിഒ) സീനിയർ സയന്റിഫിക് അസിസ്റ്റന്റായി […]

error: Protected Content !!