മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വെച്ചു; വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്ന് 62 കാരൻ
മരിച്ച് പോയെന്ന് കരുതിയവർ പലരും ജീവിതത്തിലേക്ക് മടങ്ങി വരുന്ന കാഴ്ചകൾ നമ്മൾ കാണാറുണ്ട് എന്നാൽ ദില്ലിയിലെ നരേല മേഖലയിലെ ആളുകള്‍ സാക്ഷിയായത് മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വച്ചയാള്‍ അവിടെ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വന്ന ഒരപൂർവ കാഴ്ചക്കാണ്. ഞായറാഴ്ച രാവിലെയാണ് സതീഷ് ഭരദ്വാജ് എന്ന 62 കാരൻ മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചത്. പിന്നാലെ ബന്ധുക്കള്‍ സംസ്കാര ചടങ്ങുകളും തുടങ്ങി.അന്തിമ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സതീഷ് ഭരദ്വാജിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ചിതയിലേക്ക് വയ്ക്കുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും ശ്വസിക്കാന്‍ ആരംഭിച്ചു […]
