kerala Kerala

തൃശൂര്‍ ഡിസിസി ഓഫീസിലെ തമ്മിലടി; ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവെച്ചു

  • 10th June 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എംപി വിന്‍സെന്റ് പറഞ്ഞു. […]

Kerala News

‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍

  • 30th August 2021
  • 0 Comments

മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല. അവര്‍ നേതൃത്വത്തെ വിമര്‍ശിച്ച അത്രയുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴും എന്താണ് അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. എഐസിസി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് […]

Kerala News

ആര്‍ക്കും അതൃപ്തി ഉള്ളതായി അറിയില്ല, ഇനി തീരുമാനം ഹൈക്കമാന്റിന്റേത്; ഡിസിസി അധ്യക്ഷപട്ടിക വിഷയത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍

  • 16th August 2021
  • 0 Comments

ആര്‍ക്കും ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണെന്നും പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ഇനി ഹൈക്കമാന്റ് ആണ് തീരുമാനം എടുക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു. ‘കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത തരത്തിലുള്ള കൂടിയാലോചനകളാണ് നടന്നിട്ടുള്ളത്. ജനപ്രതിനിധികളുമായും മുതിര്‍ന്ന നേതാക്കളുമായും കൂടിയാലോചിച്ചു. ആഗസ്റ്റ് 15 ന് മുമ്പ് പട്ടിക കൊടുക്കണമെന്നത് നേരത്തെ […]

Kerala News

ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രാജി വെച്ചു

തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജുവും, വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം ജി ബിജുവും രാജി വച്ചു. സതീശൻ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചു. ആലപ്പുഴ ജില്ലയിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജുവിന്റെ രാജി. മാനന്തവാടിയിൽ പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് എം ജി ബിജുവിന്റെ രാജി. മാനന്തവാടി മണ്ഡലത്തിന്റെ ചുമതല എം ജി ബിജുവിനായിരുന്നു. ജി സുധാകരനെയും ഐസക്കനെയും മാറ്റി നിർത്തി സിപിഎം […]

error: Protected Content !!