Kerala kerala

ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡി സി അന്തരിച്ചു

കൊച്ചി: സാഹിത്യകാരനും പുസ്തക പ്രസിദ്ധീകരണ സ്ഥാപനവുമായ ഡി സി ബുക്‌സിന്റെ സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡീസി (90) അന്തരിച്ചു. ഇരുപത് വര്‍ഷത്തോളം ഡി സി ബുക്‌സിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം വഹിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. സാംസ്‌കാരിക രംഗത്ത് ഏറെ സജീവമായിരുന്നു പൊന്നമ്മ. ഡി സി ബുക്ക്‌സ് എന്ന സ്ഥാപനം ഡി സി കിഴക്കെമുറി ആരംഭിച്ച സമയത്ത് മികച്ച പിന്തുണയും പങ്കാളിത്തവുമായി പൊന്നമ്മയുണ്ടായിരുന്നു. തകഴി, ബഷീര്‍ തുടങ്ങിയ നിരവധി എഴുത്തുകാരുമായി നല്ല […]

Kerala kerala

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി

  • 25th November 2024
  • 0 Comments

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡി.വൈ. എസ്.പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഉച്ചക്ക് 12.30നാണ് രവി ഡി.സി. എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്‌സിന് കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തേ […]

error: Protected Content !!