Local News

ഡാറ്റ സയൻസ് ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല;ഡോ. നിമിഷ് ജോസഫ്

  • 23rd June 2023
  • 0 Comments

നമ്മുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പർശിക്കുകയും ജീവിതത്തോട് നാം ചോദിക്കുന്ന ചോദ്യങ്ങളെത്തന്നെ ഡാറ്റയുടെ അടിസ്ഥാനത്തിൽ മാറ്റിക്കളയുകയും ചെയ്യുന്ന മേഖലയായ ഡാറ്റ സയൻസ് ഏറ്റവും ശ്രദ്ധാർഹമായ മേഖല ആയി മാറുന്നുവെന്ന് പിയെൻസ ടെക് ഇന്ത്യ ഡയറക്ടറും ഗവേഷകനുമായ ഡോ. നിമിഷ് ജോസഫ് പറഞ്ഞു. ദയാപുരം കോളേജ് ബാബ്ട്രയുമായി ചേർന്ന് നടത്തിയ വിദ്യാർഥിനികൾക്ക് വേണ്ടി നടന്ന ഒരു വർഷത്തെ കോഡിങ് ആഡ് ഓൺ പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണവേദിയിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. യന്ത്രങ്ങളുടെ പഠനം മനുഷ്യാവസ്ഥയെ തന്നെ മാറ്റിമറിക്കാൻ […]

error: Protected Content !!