ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്; രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവരാണ് പുറത്തായത് . ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ നേടിയത് കീഗൻ പീറ്റേഴ്സൺ (40), റസ്സി വാൻഡർ ഡസ്സൻ (17) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ 223 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17 റൺസിന് […]