ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം; പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെന്ന പരാതിയിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ ബിനീത കുമാരി സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ട് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയുന്ന ബിനീതയും ഒരു എൻജിഒയിൽ ജോലി ചെയ്യുന്ന മഹേഷും ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പരാതിക്കാരനായ യുവാവിനെ കബളിപ്പിക്കാൻ തീരുമാനിക്കുന്നു. മെയ് 28ന് യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി […]
