നാനിയുടെ കരിയർ ബെസ്റ്റ്; ദസറ ഓ ടി ടി യിലെത്തുന്നത് പ്രത്യേകതകളോടെ
നാനിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തെ കൂടാതെ ബ്ലോക് ഓഫീസിലും മികച്ച നേട്ടമാണ് ദസറ നേടിയത്. പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം 100 കോടി കടന്ന് കളക്ഷൻ നേടിക്കഴിഞ്ഞു.തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് മെയ് 30ന് കാണുമെന്നാണ് വിവരം. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്നെറ്റ്ഫ്ലിക്സ് ആണ്. തിയേറ്റർ റിലീസിൽ ഒഴിവാക്കിയ 12 മിനിറ്റ് സീനുകൾ ഉൾപ്പെടെ ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ഒടിടിയിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ശ്രീകാന്ത് ഒഡേലയാണ് സംവിധാനം. കീർത്തി സുരേഷിന്റെ […]