‘സംഗതി പൊരിച്ചൂ ട്ടാ’ നവീനും ജാനകിക്കും അഭിനന്ദനവുമായി സന്ദീപ് വാര്യർ

  • 8th April 2021
  • 0 Comments

മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ… പല […]

Entertainment Kerala News

ഡാൻസർ എന്നെഴുതിയ അമ്മ നൽകിയ സ്വർണ്ണ മോതിരം ധരിച്ച് മകന്റെ താണ്ഡവം : പിലാശ്ശേരി സ്വദേശി ഡാൻസ് മാസ്റ്റർ രജിത്ത് കെ പി പറയുന്നു

കോഴിക്കോട് : ചെറുപ്പം മുതലേ സിനിമാറ്റിക് ഡാൻസിനോടുള്ള ആഗ്രഹത്തിൽ നിന്നും ഡാൻസ് മാസ്റ്റർ ആയി മാറിയ പിലാശ്ശേരിയുടെ അഭിമാനം രജിത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് ഇന്ന് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. മൈക്കിൾ ജാക്‌സന്റെ ഡാൻസുകൾ കണ്ടു വളർന്ന ഈ യുവാവ് ചെറുപ്പത്തിൽ തന്നെ നൃത്ത ചുവടുകളിൽ അഗ്ര ഗണ്യനാണ്. ആദ്യം സ്‌കോർപിയൻ കിങ്‌സ് എന്ന പേരിൽ ഒരു ഡാൻസ് സംഘത്തെ വാർത്തെടുത്തു ചില ജീവിത സാഹചര്യം കൊണ്ടത് നിർത്തേണ്ടി വന്നു പക്ഷെ ഡാൻസിനോടുള്ള അടങ്ങാത്ത ഭ്രമം […]

Local

നവംബർ 11 മുതൽ17 വരെ കുന്ദമംഗലത്ത് നൃത്തനാടക മേള നടത്തുന്നു

കുന്ദമംഗലം: ഓൾ കേരള ന്യത്ത നാടക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി നവംബർ 11 മുതൽ17 വരെ കുന്ദമംഗലത്ത് നൃത്തനാടക മേള നടത്തുന്നു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ (കെ ജി ഹർഷൻ നഗർ) എല്ലാ ദിവസവുംവൈകുന്നേരം 7 മണിക്ക് നാടകം ആരംഭിക്കും. പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കുന്ദമംഗലം മുക്കം റോഡിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജിൽ സിന്ധു ഉദ്ഘാടനംചെയ്തു. ഒന്നാം ദിവസം ഡ്രാമാവിഷൻ കോഴിക്കോടിൻ്റെ നാടകം ‘രൗദ്രം’ അരങ്ങേറും. രണ്ടാം ദിവസം […]

error: Protected Content !!