ബാലയുടെ കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റി എലിസബത്ത്;രഞ്ജിതമേക്ക് ചുവടുവെച്ച് ഇരുവരും
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല.. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായി താരം ഇപ്പോൾ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘അടുത്തിടെയായി ബാല ധരിച്ച കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റിയ ആൾ ഇതാ എന്ന് പറഞ്ഞാണ് എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. ശേഷം വിജയ് ചിത്രത്തിലെ രഞ്ജിതമേ പാടി എലിസബത്തിനൊപ്പം ബാല നൃത്തം ചെയ്യാൻ തുടങ്ങി ബാലയുടെ പോസ്റ്റിന് കമന്റുമായി നടൻ ടിനി ടോമടക്കം നിരവധി […]
