യുപിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു
ഉത്തര്‍ പ്രദേശത്തില്‍ 14 വയസ് മാത്രമുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഝാന്‍സിയിലുള്ള ജലാവുണില്‍ ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയ നിലയിലാണ്, ഇത് ക്രൂരമായ ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. ജലാവുണ്‍ ജില്ലയിലെ അറ്റ എന്ന സ്ഥലത്താണ് മാതാപിതാക്കളോടൊപ്പം […]
