Local News

വീട്ടിലെത്തി ഷാൾ അണിയിച്ചു;സൈക്കിൾ ക്യാമ്പെർ നിർമിച്ച പടനിലം സ്വദേശി ആകാശ് കൃഷ്ണയെ ആദരിച്ച് എം എൽ എ

  • 31st December 2021
  • 0 Comments

ചിലവ് കുറഞ്ഞ സഞ്ചാരങ്ങൾക്ക് ഉപയോഗിക്കാനായി സ്വന്തമായി സൈക്കിൾ ക്യാമ്പെർ നിർമിച്ച പടനിലം സ്വദേശി ആകാശ് കൃഷ്ണയെ ആദരിച്ച് കുന്ദമംഗലം എം എൽ എ അഡ്വ. പി ടി എ റഹീം.വാർത്ത അറിഞ്ഞ് ആകാശിന്റെ വീട്ടിലെത്തിയ എം എൽ എ ഷാൾ അണിയിച്ചാണ് ആകാശിനെ ആദരിച്ചത്.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിയോ ലാൽ,ജനശബ്ദം എഡിറ്റർ എം സിബഗത്തുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏകദേശം രണ്ടര മാസം കൊണ്ട് 65000 രൂപ ചിലവിൽ നിർമിച്ച ആകാശിന്റെ ക്യാമ്പെറിന്റെ ലോഞ്ചിങ് ഈ […]

Local News

ചെലവ് കുറഞ്ഞ സഞ്ചാരങ്ങൾക്ക് ആകാശിന്റെ സൈക്കിൾ ക്യാമ്പർ;ലോഞ്ച് ചെയ്തു

  • 20th December 2021
  • 0 Comments

ചിലവ് കുറഞ്ഞ സഞ്ചാരങ്ങൾക്കായി ഉപയോഗിക്കാനായി പടനിലം സ്വദേശി ആകാശ് കൃഷ്ണ നിർമിച്ച സൈക്കിൾ ക്യാമ്പെർ ലോഞ്ച് ചെയ്തു.രണ്ടര മാസം കൊണ്ട് 65000 രൂപ ചിലവിൽ നിർമിച്ച ക്യാമ്പെറിന്റെ ലോഞ്ചിങ് ചടങ്ങ് കളരിക്കണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോ ലാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പൊതുപ്രവർത്തകനായ ഷിജു പടനിലം അധ്യക്ഷത വഹിച്ചു. സി ഡി എസ് പ്രവർത്തക അജിത,മുതിർന്ന മാധ്യമ പ്രവർത്തകനായ എം സിബഗത്തുള്ള, അരിയിൽ നാസർ ,ഉദയൻ […]

error: Protected Content !!