National News

രാജ്യത്തിന്റെ സൈനീക രഹസ്യ വിവരങ്ങളിൽ സൈബർ സുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസ് ; അന്വേഷണത്തിന് ഉത്തരവിട്ടു

  • 19th April 2022
  • 0 Comments

രാജ്യത്തിന്റെ സൈനീക ഉദ്യയോഗസ്ഥരുമായും ശത്രു രാജ്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളിൽ സൈബർ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇന്റെലിജൻസ് റിപ്പോർട്ട് . ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ പങ്കുള്ളതായാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ അയല്‍രാജ്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് സൈനിക ഇന്റലിജന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം സൈന്യം നടത്തിവരുകയാണ്. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട സൈനീക ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും […]

error: Protected Content !!