Kerala News

സമൂഹത്തിന്റെ അടിത്തട്ടിലടക്കം ശാസ്ത്ര ബോധമുണ്ടാക്കണം; എ കെ ശശീന്ദ്രൻ

  • 28th February 2022
  • 0 Comments

വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവം സമാപിച്ചു സമൂഹത്തിന്റെ അടിത്തട്ടിലടക്കം ശാസ്ത്ര ബോധമുണ്ടാക്കാൻ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി. എമ്മില്‍ ഏഴു ദിവസമായി നടക്കുന്ന വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തിൽമനുഷ്യനന്മയ്ക്കായി ശാസ്ത്രമേഖലയെ കൂടുതലായി ഉപയോഗിക്കണമെന്ന സന്ദേശം ഉയര്‍ന്നു വരേണ്ടതുണ്ട്.നാടിന്റെ മറ്റുമേഖലകളില്‍ എന്ന പോലെ ശാസ്ത്ര മേഖലകളിലും വലിയ മുന്നേറ്റമാണ് നാം കൈവരിക്കുന്നത്. ശാസ്ത്ര സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി കഴിയുന്ന […]

error: Protected Content !!