Kerala News

സംസ്ഥാനത്ത് വില്‍ക്കുന്ന കറിപൗഡറുകളെല്ലാം വ്യാജവും മായമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

  • 12th August 2022
  • 0 Comments

സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന. ‘കറി പൗഡറിനെ പറ്റി പരിശോധിച്ചു നോക്കിയപ്പോള്‍ എല്ലാം വിഷം. ഒറ്റയൊന്നും ബാക്കിയില്ല. കോഴിയൊക്കെ കാണിച്ചിട്ട് വലിയ പ്രചരണമൊക്കെയാണ്. പക്ഷേ കാര്യമില്ല, എല്ലാം വ്യാജമാണ്’-മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ്. എന്നാല്‍ ആദായകരമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് […]

error: Protected Content !!