International News

ജനങ്ങള്‍ക്ക് ഇരുട്ടടി; പണപ്പെരുപ്പം 21.3 ശതമാനം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ പാകിസ്താന്‍

  • 27th July 2022
  • 0 Comments

പാകിസ്താന്‍ അതിശക്തമായ പണപ്പെരുപ്പവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുമ്പോള്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കാന്‍ ഭരണകൂടം തയ്യാറാകുന്നു. ഊര്‍ജ പ്രതിസന്ധിക്കും ഉഷ്ണ തരംഗത്തിനും ഇടയില്‍ പിടിച്ചു നില്‍ക്കാനാവാതെ രാജ്യം വൈദ്യുതി വില ഉയര്‍ത്തിയിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് പാക് സര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ മാസം പണപ്പെരുപ്പം 21.3 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ അമിത വിലക്കയറ്റം, കുറയുന്ന വിദേശ ധന കരുതല്‍ ശേഖരം, പാക് കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് പാകിസ്ഥാനെ തളര്‍ത്തുന്നത്. കൂടാതെ രാജ്യം അതിവേഗം കുറയുന്ന […]

Local News

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി

പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി കുന്ദമംഗലം ഇലട്രിസ്റ്റി ബോര്‍ഡിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. ബിജെപി സംസ്ഥാന അംഗം ടിപി സുരേഷ് ഉദ്ഘാടനം ചെയ്തു, വികെ വിജു സ്വാഗതം പറഞ്ഞു. രാജേഷ് ചെറാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം, എം സുരേഷ്, കെ.സി.വത്സരാജ്, പി.മോഹനന്‍, അനിത ഏറങ്ങാട്ട്, പി.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു, പ്രവീണ്‍ പടനിലം, സി.കെ.ചന്ദ്രന്‍ ,മനോജ് കോളേരി, പി.ശ്രീരാജ്, മനോജ് കാമ്പുറത്ത്, […]

Kerala News

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥ; സിപിഎമ്മിന്റെ കിളി പോയിരിക്കുകയാണെന്നും വി ഡി സതീശന്‍

  • 26th June 2022
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ്. സര്‍ക്കാരിന്റെയും, ബോര്‍ഡിന്റെയും അഴിമതിയും കെടുകാര്യസ്ഥതയും മൂലമുണ്ടായ ഭീമമായ നഷ്ടം നികത്താനാണ് ചാര്‍ജ്ജ് വര്‍ദ്ധനവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണമായ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഇടിവെട്ട് കൊണ്ടപോലെയാണ് സ്ഥിതിയാണെന്നും അദ്ദേഹം ചൂണണ്ടികാട്ടി. ‘സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രതിസന്ധിയാണ് നിലവില്‍ കെഎസ്ഇബിയുടേത്. സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ധവള പത്രം […]

Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; 6.6 ശതമാനം വര്‍ധനവ്, 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

  • 25th June 2022
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല. 2022- 23 വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാണ് പ്രഖ്യാപിച്ചത്. യൂണിറ്റിന് ഒരു […]

Kerala

സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ലോഡ്ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതല്‍ 40 പൈസവരെയുള്ള വര്‍ധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം […]

error: Protected Content !!