News Sports

അവന് ഒരവസരം കൂടി നൽകൂ; രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് സുനിൽ ഗാവസ്‌കർ

രവീന്ദ്ര ജഡേജയെ ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. താനാണെങ്കിൽ ജഡേജയെ ക്യാപ്റ്റനും ഋതുരാജ് ഗെക്‌വാദിനെ വൈസ് ക്യാപ്റ്റനാക്കുമായിരു ന്നുവെന്ന് ർ സ്പോർട്സിൽ നടന്ന ചർച്ചക്കിടെ ഗവാസ്‌ക്കർ പറഞ്ഞു. “ഞാനാണെങ്കിൽ ജഡേജയ്ക്ക് ഒരു തവണ കൂടി അവസരം നൽകും. കഴിഞ്ഞ വർഷം അവന് നല്ലതായിരുന്നില്ല. ക്യാപ്റ്റൻസി എളുപ്പമുള്ള പണിയല്ല. കഴിഞ്ഞ വർഷം അവനത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും. ഇപ്പോൾ അവന് കുറേക്കൂടി മത്സരപരിചയമായി. ഞാൻ ജഡേജയ്ക്ക് ഒരു തവണ കൂടി […]

News Sports

എംഎസ് ധോണിയെ വിടാതെ ചെന്നൈ സൂപ്പർ കിങ്‌സ്; ധോണി ഇല്ലാതെ ടീം ഇല്ലെന്ന് എൻ ശ്രീനിവാസൻ

  • 19th October 2021
  • 0 Comments

എംഎസ് ധോണിയെ വിടാതെ ചെന്നൈ സൂപ്പർ കിങ്‌സ്(സിഎസ്‌കെ). ധോണിയില്ലാതെ ചെന്നൈ ഇല്ലെന്ന് ടീം ഉടമയും ബിസിസിഐ മുൻ അധ്യക്ഷനുമായ എൻ ശ്രീനിവാസൻ പറഞ്ഞു. ഐപിഎൽ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”സിഎസ്‌കെയുടെയും ചെന്നൈയുടെയും തമിഴ്‌നാടിന്റെയുമെല്ലാം അവിഭാജ്യ ഘടകമാണ് ധോണി. ധോണിയില്ലതെ സിഎസ്‌കെ ഇല്ല, സിഎസ്‌കെ ഇല്ലാതെ ധോണിയുമില്ല” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ധോണിയും ടീമും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നതായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന. . ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ […]

News Sports

ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ചും മുൻ ആസ്​ട്രേലിയൻ താരവുമായ മൈക്​ ഹസിക്ക്​ കോവിഡ്

ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ചും മുൻ ആസ്​ട്രേലിയൻ താരവുമായ മൈക്​ ഹസിക്ക്​ കോവിഡ്​. ചെ​െന്നെ ബൗളിങ്​ കോച്ച്​ ലക്ഷ്​മീപതി ബാലാജിക്കും ടീം ബസ്​ ക്ലീനർക്കും കോവിഡ്​ ബാധിച്ചതിന്​ പിന്നാലെയാണ്​ ഹസിയും കോവിഡ്​ ബാധിതരാകുന്നത്​. ഹസിയുടെ പരിശോധന ഫലം തെറ്റായി വന്നതാണോ എന്നറിയാൻ വീണ്ടും ​ടെസ്റ്റ്​ ചെയ്യുന്നുണ്ട്​്​. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരങ്ങൾക്കും ചെന്നൈ ടീമിന്‍റെ അണിയറയിലുള്ളവർക്കും കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ ഐ.പി.എൽ നിർത്തിവെച്ചിരുന്നു. മുംബൈ, ചെന്നൈ, ന്യൂഡൽഹി, ബെംഗളൂരൂ, അഹ്​മദാബാദ്​, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരുന്നു ഐ.പി.എൽ […]

ഐപിഎൽ മാച്ച് 53; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 53ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുക. പ്ലേ ഓഫ് പ്രവേശനത്തിനായി പഞ്ചാബിന് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. അതേ സമയം, സീസണിലെ അവസാന മത്സരത്തിൽ ജയത്തോടെ മടങ്ങാനാവും ധോണിയുടെയും കൂട്ടരുടെയും ശ്രമം. മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, […]

ഐപിഎൽ മാച്ച് 41: ഇന്ന് എൽ ക്ലാസിക്കോ രണ്ടാം പാദം

  • 23rd October 2020
  • 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 41ആം മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും മുംബൈ ഇറങ്ങുക. അതേസമയം, പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം അഭിമാന പ്രശ്നമാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും […]

Sports

കഷ്ടകാലം അവസാനിക്കാതെ ചെന്നൈ സൂപ്പർ കിങ്‌സ്

  • 21st October 2020
  • 0 Comments

ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണെന്നിരിക്കെ മറ്റൊരു പ്രഹരം കൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. സൂപ്പർ താരം ‍ഡ്വെയ്‌ൻ ബ്രാവോ പരുക്കുമൂലം ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്നാണ് ചെന്നൈ ക്യാംപിൽനിന്നു വരുന്ന വാർത്ത. വിൻ‍ഡീസ് താരം ഉടൻതന്നെ യുഎഇയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ശനിയാഴ്ച, ഷാർജയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് വലതു കാലിനു പരുക്കേറ്റത്. ഇതിനെത്തുടർന്ന് ബ്രാവോയ്ക്ക് അവസാന […]

News Sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ദയനീയ പ്രകടനത്തിന് മറുപടിയുമായി ധോണി

  • 20th October 2020
  • 0 Comments

ഐപിഎല്‍ ആരാധകര്‍ക്ക് കടുത്ത ഞെട്ടലുണ്ടാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തുപോകുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്ക് ഈയൊരു ഗതി വന്നത്. സീസണില്‍ ചെന്നൈയുടെ അവസ്ഥ പരിതാപകരമായി പോയതിന്റെ കാരണം വ്യക്തമാക്കുകയയാണ് ക്യാപ്റ്റന്‍ ധോണി. തീപ്പൊരിയുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറയുന്നത്. ‘ഡ്രസിങ് റൂമില്‍ ടീം വിജയിക്കണമെന്ന് ആഗ്രഹിച്ച താരങ്ങൾ കുറവായിരുന്നു. […]

error: Protected Content !!