Entertainment News

ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്സ്;നോമിനേഷനില്‍ ടോം ക്രൂസിനും നിക്കോളാസിനുമൊപ്പം രാം ചരണും ജൂനിയര്‍ എൻടിആറും

  • 23rd February 2023
  • 0 Comments

ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ.രാജമൗലി സംവിധാനം ചെയ്ത ആര്‍.ആ.ര്‍ആര്‍. എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.നികോളാസ് കേജ് (ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്റ്), ടോം ക്രൂസ് (ടോപ് ഗണ്‍: മാര്‍വറിക്), ബ്രാഡ് പിറ്റ് (ബുള്ളറ്റ് ട്രെയിന്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മാറ്റു താരങ്ങള്‍. മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള പട്ടികയില്‍ ആര്‍.ആര്‍.ആറിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ […]

error: Protected Content !!