National News

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെ; പ്രകാശ് രാജ്

  • 30th January 2024
  • 0 Comments

പ്രധാന മന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാൻ എങ്ങനെ സാധിക്കുമെന്ന് നടൻ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും […]

National News

ഇന്ത്യ എന്നല്ല അഹങ്കാരികളെന്നാണ് വിളിക്കേണ്ടത്; പ്രതിപക്ഷ കൂട്ടായ്മക്കെതിരെ വിമർശനം തുടർന്ന് പ്രധാനമന്ത്രി

  • 4th August 2023
  • 0 Comments

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ I.N.D.I.Aയ്‌ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിപക്ഷ കൂടായ്മയെ ഇന്ത്യ എന്നല്ല അഹങ്കാരികളെന്നാണ് വിളിക്കേണ്ടതെന്ന് പ്രധാന മന്ത്രി പറഞ്ഞു. യുപിഎ എന്ന പേരില്‍ നിന്നും വെള്ളപൂശാനാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മോദി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് INDIA യ്‌ക്കെതിരെ വീണ്ടും മോദി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ‘ആക്രമിക്കപ്പെടുന്ന ഇന്ത്യ’ എന്ന […]

error: Protected Content !!