Kerala News

ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നു;72 മണിക്കൂർ നിരീക്ഷണം

ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന്‌ ഇടപ്പള്ളി അമൃത ആശുപത്രിയിൽ എത്തിച്ച 17 വയസുകാരി ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാർ. നിലവിൽ 72 മണിക്കൂർ നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) ആൻ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ന്യൂറോ സംബന്ധമായ […]

error: Protected Content !!