Kerala News

മയക്കുമരുന്ന്, കവർച്ച, കളവ് കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • 29th August 2023
  • 0 Comments

നിരവധി മയക്കുമരുന്ന്- കവർച്ചാ-കളവ് കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി എ അജ്നാസിനെ ഡി സി പി കെ ഇ ബൈജു.ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടിക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളംകേസിൽ പ്രതിയായിട്ടുള്ള ഇയാൾ ബൈക്കിൽകറങ്ങി നടന്ന് മൊബൈലും,പണവും കവരുന്നതിൽ വിരുതനാണ്.വിചാരണനടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും കവർച്ചാകേസുകളാണ്.ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു […]

Kerala News

ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു ;2 പേര്‍ അറസ്റ്റിൽ

  • 21st October 2022
  • 0 Comments

തിരുവനന്തപുരത്ത് മുട്ടത്തറയിലെ സീവേജ്പ്ലാന്റില്‍ കാലുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ.വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്‌കറിന്റേതാണ് പ്രതികൾ കഷ്ണങ്ങൾ ആക്കിയ ബോഡി.ഇവരും കനിഷ്‌കറും തമ്മില്‍ തമിഴ്‌നാട്ടില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം. തമിഴ്‌നാട്ടിലെ പ്രശ്‌നത്തിന് ശേഷം നാട്ടിലെത്തിയ പ്രതികള്‍ കനിഷ്‌കറിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തകയും വെട്ടിനുറുക്കുകയുമായിരുന്നു. ശരീര ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും […]

Kerala News

ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

  • 19th August 2022
  • 0 Comments

സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തി കൊണ്ട് മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ ആക്രമിക്കാന്‍ എത്തിയെന്നാണ് […]

Kerala News

വൈദ്യന്‍റെ കൊലപാതകം;കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി,മൃതദേഹാവശിഷ്ടത്തിനായി തിരച്ചിൽ രണ്ടാം ദിനം

മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി ഷൈബിൻ അഷ്റഫ്.നിലമ്പൂരിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കിക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. വേറെ സംഗതി ഒന്നും ഇല്ല നമ്മൾ തന്നെയേ ജയിക്കൂ എന്നായിരുന്നു പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഷൈബിന്റെ പ്രതികരണം.കേസിൽ പിടിയിലായ ശേഷം ഇത് ആദ്യമായി ആണ് ഷൈബിൻ പ്രതികരിക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പോലീസ് വാഹനത്തിൽ ഷൈബിൻ അഷറഫിനെ എത്തിച്ചത്.വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 […]

Kerala News

കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷം;യുവാവിനെ വെട്ടിക്കൊന്നു;രാഷ്ട്രീയ കൊലപാതകം പിന്നിൽ കോൺഗ്രസെന്ന് ഗണേശ് കുമാർ

  • 9th April 2022
  • 0 Comments

കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കോക്കാട് മനുവിലാസത്തിൽ മനോജ് (39)​ ആണ് കൊല്ലപ്പെട്ടത്. കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ കോക്കാട് റോടിൽ കിടക്കുകയായിരുന്ന മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴുത്തിന് വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും അറുത്തു മാറ്റിയിരുന്നു.രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ് (ബി) […]

Kerala News

വൃദ്ധ ദമ്പതികളുടെ കൊലപാതകം;മകൻ പിടിയിൽ,സഹോദരനെക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തി

  • 11th January 2022
  • 0 Comments

ഓട്ടൂർക്കാട് ദമ്പതികളുടെ കൊലപാതക കേസിൽ രണ്ടാമത്തെ മകൻ സനൽ (29) പൊലീസ് പിടിയിൽ. ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65കാരൻ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകൾ സൗമിനി ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സനലിനെ ഇന്നലെ മുതൽ തന്നെ കാണാതായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി […]

National News

പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തു; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരത

  • 24th December 2021
  • 0 Comments

ഡൽഹിയിൽ ഒളിച്ചോടി വിവാഹം കഴിച്ചതിന് യുവാവിനോട് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ ബന്ധുക്കൾ മുറിച്ചു.സംഭവത്തിൽ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ഡൽഹി രാജോരി ഗാർഡനിലാണ് സംഭവം. സാഗർപുർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ രമണും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹശേഷം ഡിസംബർ 22ന് രജൗരി ഗാര്‍ഡനില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. നിലവില്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ […]

error: Protected Content !!