Kerala News

താമരശ്ശേരി ക്കാർക്ക് ഭീഷണിയായി ലഹരി സംഘം ; പ്രദേശത്ത് അക്രമം തുടരുന്നു

  • 10th September 2023
  • 0 Comments

താമരശ്ശേരിയിൽ ലഹരി മാഫിയ സംഘവും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. കാരാടിയിലെ സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ചുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി 11 മണിയോടെ ആണ് സംഭവം. പാർട്ടി ഓഫീസിലെത്തി വെല്ലുവിളി നടത്തിയവരെ പ്രവര്ത്തകര് കൈകാര്യം ചെയ്തു. ഏതാനും പേർക്ക് പരിക്കേറ്റതായി സൂചന. പ്രദേശത്ത് വൻ പോലീസ് സന്നാഹം. ഇന്നലെ രാത്രി താമരശ്ശേരി ചുങ്കത്ത് ഡിവൈഎഫ്ഐ […]

National News

വിദേശ യാത്രക്ക് പണം നൽകിയില്ല; ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു

  • 10th September 2023
  • 0 Comments

വിദേശ യാത്രക്ക് പണം നൽകാത്തതിനെ തുടർന്ന് ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു.ഗുജറാത്തിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഖേഡയിൽ ഡാകോർ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശർമ്മ(75) ആണ് കൊല്ലപ്പെട്ടത്. 75 വയസുള്ള ജഗദീഷ് ശർമയെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. മൂത്തമകൻ രാജസ്ഥാനിലെ ബന്ധുക്കളുടെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സെപ്തംബർ 5ന് വീട്ടിലെ അലമാരയിൽ […]

Kerala News

മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു

  • 9th September 2023
  • 0 Comments

കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കേ എൽ 57 എൻ 6067 നമ്പർ ബെൻസ് കാരാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിഞ്ഞ്. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അബോധാവസ്ഥയിൽ ആയിരുന്നു. പിന്നീട് ഇവർ ഉണർന്ന് കാർ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോൾ മയക്കുമരുന്ന് ഇലക്ട്രിക് തുലാസ് […]

Kerala News

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിന്

  • 8th September 2023
  • 0 Comments

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. ഇതിനിടയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ് പി അറിയിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. പ്രതി ക്രിസ്റ്റൽ രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതാണ്. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ […]

Kerala News

ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ

  • 7th September 2023
  • 0 Comments

ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. സംഭവം കഴിഞ്ഞ് 14 മണിക്കൂറിന് ശേഷമാണ് പ്രതി പോലീസ് കസ്റ്റഡിയിലാകുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതി മുൻപും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആലുവ ചാത്തൻപുറത്ത് ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായത്. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി.രാത്രി രണ്ട് മണിയോടെ […]

Kerala News

കോഴിക്കോട് മയക്ക് മരുന്ന് വേട്ട; 2.150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

  • 6th September 2023
  • 0 Comments

കോഴിക്കോട് മയക്ക് മരുന്ന് വേട്ട. 2.150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.സന്തോഷ്, ഖമറുന്നീസ എന്നിവരെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും സംഘവും പിടികൂടിയത്. ദമ്പതികളെന്ന വ്യാജേന ഉൾപ്രദേശങ്ങളിൽ വാടക വീടെടുത്ത് കഞ്ചാവ് മൊത്തമായി ശേഖരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. ഖമറുന്നീസയുടെ പേരിൽ മൊത്ത വിൽപ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകൾ നിലവിലുണ്ട്. വെള്ളിപ്പറമ്പ് , കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയെ തുടർന് നടത്തിയ […]

Kerala News

പ്രായപൂർത്തായാകാത്ത വിദ്യാർത്ഥികളെ റിസോർട്ടിൽ എത്തിച്ച് പീഡനം; ബസ് ഡ്രൈവർ അറസ്റ്റിൽ

  • 5th September 2023
  • 0 Comments

പോക്സോ കേസ് പ്രതിയായ യുവാവ് വിദ്യാർത്ഥികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂ‍ർമഠം മേലെ കേച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ സ്വകാര്യ റിസോർട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കൊപ്പമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ മുർഷിദ് മുഹമ്മദ് സ്കൂൾ വിദ്യാർത്ഥികളെ പ്രണയം നടിച്ച് വയനാട്ടിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടികൾ സ്കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കും പോകുന്ന സമയത്ത് കോഴിക്കോട്ട് നിന്ന് […]

National News

തുടർച്ചയായ ലൈംഗിക അതിക്രമം, വീഡിയോ കാണിച്ച് ഭീഷണി; അധ്യാപകനെ കഴുത്തറുത്ത് കൊന്ന വിദ്യാർത്ഥി പിടിയിൽ

  • 3rd September 2023
  • 0 Comments

ട്യൂഷ്യൻ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അറസ്റ്റിൽ. 28 കാരനായ അധ്യാപകനിൽ നിന്നുള്ള ലൈംഗികാതിക്രമം സഹിക്കവയ്യാതെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ ഡൽഹിയിലെ ഓഖ്ല പ്രദേശത്തുള്ള റെസിഡൻഷ്യൽ ഏരിയയായ ജാമിയ നഗറിലാണ് സംഭവം നടന്നത് . സക്കീർ നഗർ സ്വദേശിയായ വസീമിനെ ഓഗസ്റ്റ് 30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കുറച്ചു കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്ന വസീമിന്റെ പിതാവിന്റെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. […]

Local News

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ

  • 30th August 2023
  • 0 Comments

കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച് വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു . റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തി ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നും ബഷീർ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ പല കേസുകളിലും പെട്ടവരാണ് […]

Local News

കുന്ദമഗലത്ത് അഞ്ച അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

  • 30th August 2023
  • 0 Comments

മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ച അംഗ ക്വട്ടേഷൻ സംഘം കുന്ദമംഗലത്ത് പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. പാംപേഴ്സ് ഡീലേഴ്സ് തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർന്നാണ് കൃത്യം നടന്നത്.പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ഈ യുവാവിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു.മലപ്പുറം കാളി കാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്‌ദാർ, ഫിറോസ് , അബ്ദുൽ ജലീൽ എന്നിവരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് […]

error: Protected Content !!