National News

ദൃശ്യം പ്രചോദനം; സഹോദരിമാരെ വിഷം നൽകി കൊന്ന് ഏക സഹോദരൻ

  • 25th October 2023
  • 0 Comments

മഹാരാഷ്ട്രയിലെ രേവ്ദണ്ഡയിൽ അവിവാഹിതരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.രേവ്ദണ്ഡ സ്വദേശിയും പാൽഘറിൽ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ഗണേഷ് മോഹിത്(36) നെയാണ് ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ സ്‌നേഹ(30), സൊനാലി(34) എന്നിവരെ സൂപ്പിൽ വിഷംകലർത്തിയാണ് ഗണേഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മരണം നടന്ന പിന്നാലെ ബന്ധുവാണ് കൊലപാതകം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിമാരുടെ ജീവനെടുത്തത് ഏകസഹോദരൻ തന്നെയാണെന്ന് വ്യക്തമായത്.വിവാഹം കഴിക്കാൻ ആഗ്രഹമില്ലാതിരുന്ന സഹോദരിമാർക്കായി പണം ചെലവഴിക്കുന്നതിൽ പ്രതി ഏറെ […]

Kerala News

കോഴിക്കോട് ലഹരി വിൽപ്പന; രണ്ട് പേർ പിടിയിൽ

  • 25th October 2023
  • 0 Comments

കോഴിക്കോട് ലഹരി വിൽപ്പനക്കിടെ രണ്ടുപേരെ പോലീസ് സംഘംഅറസ്റ്റ് ചെയ്തു. മാറാടിലെ വീട്ടിൽ നിന്നാണ് 60 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതികളെ പിടികൂടിയത്.മാറാട് സ്വദേശി കട്ടയാട്ട് പറമ്പിൽ കമാലുദ്ധീൻ കെ.പി (45) മരുമകൻ ബേപ്പൂർ സ്വദേശി ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ ആഷിക്ക് എൻ (25) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെനേത്യത്വത്തിലുള്ള മാറാട് പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തുമാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽ മാറാട് എസ്.ഐ വിനോദ് […]

National News

സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞു; പിതാവിനെ കൊലപ്പെടുത്തി മകൻ

  • 20th October 2023
  • 0 Comments

കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ ദർശൻ തമ്മയ്യ അറസ്റ്റിലായി. ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു. അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ […]

Kerala News

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം;സൈനികനെതിരെ പോലീസ് നടപടി

  • 13th October 2023
  • 0 Comments

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. പ്രതിയായ മുൻ സൈനികൻ ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി.പൊലീസ് ദുർബലമായ വകുപ്പ് ചുമത്തി കേസെടുത്തെന്നും ആക്ഷേപം.വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികന്റെ അസഭ്യവർഷം. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദർശനം ഉൾപ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്. തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം നടത്തുകയും […]

National News

നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് അധ്യാപകൻ; സ്കൂൾ തകർത്ത് നാട്ടുകാർ

  • 1st October 2023
  • 0 Comments

രാജസ്ഥാനിൽ നാല് വയസുകാരിയോട് അധ്യാകന്റെ കൊടും ക്രൂരത. നാലുവയസുള്ള ദളിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വരുന്നത് കണ്ട ‘അമ്മ വിവരം അന്വേഷിച്ചപ്പോളാണ് വിവരം പുറത്തറിഞ്ഞത്. സ്കൂള്‍ പരിസരത്ത് വെച്ച് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. സ്കൂളിലെ അധ്യാപകനായ രവി വഗോരിയയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്നും വീട്ടുകാർ ആരോപിക്കുന്നു.അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും […]

Kerala News

മദ്യലഹരിയിലെത്തി എസ്ഐയുടെ അതിക്രമം; കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി

  • 21st September 2023
  • 0 Comments

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തി എസ്ഐയുടെ അതിക്രമം. കടയിൽ കയറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോന്റെ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു . അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും. കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ […]

Kerala News

ആപ്പിലാക്കുന്ന അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ; മുന്നറിയിപ്പ് നൽകി കേരള പോലീസ്

  • 19th September 2023
  • 0 Comments

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഓൺലൈൻ ലോൺ ആപ്പിന്റെ കെണിയിൽപ്പെട്ടതാണ് അമ്മയും, അച്ഛനും മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യാൻ കാരണം. ഇത് ആദ്യത്തെ സംഭവമല്ല. പലരും മാനക്കേട് ഭയന്ന് ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഇത്തരം കെണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ കുറിപ്പ്; വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് […]

Kerala News

അർധരാത്രി യുവതിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം

  • 17th September 2023
  • 0 Comments

അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. വിവാഹിതയായ 22യാണ് അജ്ഞാതൻ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് മുഖം മൂടി ധരിച്ച അജ്ഞാതൻ വീടിനകത്തേയ്ക്ക് കടന്നത്. മുറിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതി ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. കുറ്റ്യാടി പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവസമയം കുട്ടിയും ഭർതൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.

Kerala News

കോഴിക്കോട് സിറ്റിയിൽ വൻ കഞ്ചാവ് വേട്ട; മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും29 കിലോ കഞ്ചാവ്പിടികൂടി

  • 17th September 2023
  • 0 Comments

കോഴിക്കോട് : മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലപ്പുറം സ്വദേശി ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് പിക്കപ്പ് വാനിൽ നിന്ന് 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീമും, ടൗൺ എസ്.ഐ […]

Kerala News

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനില്‍ 500 രൂപയുടെ കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ

  • 13th September 2023
  • 0 Comments

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിൽ 500 രൂപയുടെ കള്ളനോട്ട് നൽകിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മുള്ളൂര്‍ക്കര എസ്എന്‍ നഗറില്‍ പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (32) ആണ് പിടിയിലായത്.സെപ്റ്റംബർ നാലിനാണ് 500 രൂപയുടെ കള്ളനോട്ടുമായി മെഡിക്കൽ കോളേജ് കാന്റിനില്‍ മൂന്ന് അംഗ സംഘം എത്തിയത്. സംഘം കുപ്പിവെള്ളം വാങ്ങാന്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് മനസിലായതോടെ കാന്റിന്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ കാന്റീന്‍ ജീവനക്കാരും നാട്ടുകാരും ആശുപത്രി സുരക്ഷ […]

error: Protected Content !!