സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ കെ.സി വിഷ്ണുവും കെ.കെ രേവതിയും നയിക്കും
ഈ മാസം 16 മുതല്‍ 19 വരെ ഗൊരഖ്പൂരില്‍ നടക്കുന്ന 24ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ബോയ്‌സ് ടീമിനെ തൃശൂര്‍ കരുവങ്കാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ കെ.ജി വിഷ്ണുവും ഗേള്‍സ് ടീമിനെ വയനാട് വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.കെ രേവതിയും നയിക്കും. ബോയ്‌സ് ടീം: അലന്‍ സാം (വൈസ് ക്യാപ്റ്റന്‍), ഗോഡ് വിന്‍ തോമസ്, ആന്‍വിന്‍ മാത്യൂ, പി.എസ് ബെന്‍സണ്‍, റോഷന്‍ എം റോയ്, പി.എസ് […]
