Kerala News

നിഖിലിന് കോളേജിൽ പ്രവേശനം നൽകിയത് ഉന്നത സിപിഐഎം നേതാവിന്റെ ശുപാർശയിൽ; മാനേജർ ഹിലാൽ ബാബു

  • 20th June 2023
  • 0 Comments

കായംകുളം എം എസ് എം കോളേജിൽ നിഖിൽ തോമസിന് പ്രവേശനം നൽകിയത് ഉന്നത സിപിഐഎം നേതാവിന്റെ ശുപാർശയിലാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ രാഷ്ട്രീയ ഭാവിയോർത്ത് ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ സിപിഐഎം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവത്തിയില്ല. അത് കൊണ്ടാണ പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു […]

error: Protected Content !!