കെ വി അബ്ദുള്‍ ഖാദര്‍ സി പി ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂര്‍: കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി.46 അംഗ ജില്ലാ കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍ ആണ്. പുതുമുഖങ്ങളില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ ജയഘോഷും ജില്ലാ പ്രസിഡന്റ് ആര്‍ എല്‍ ശ്രീലാലും ഉള്‍പ്പെട്ടിട്ടുണ്ട്. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന […]