Kerala News

എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ പച്ച മനുഷ്യനാണെന്ന് പറഞ്ഞ് പച്ച മനുഷ്യരെ അപമാനിക്കരുത്;കെ കെ ശിവരാമൻ

  • 16th July 2022
  • 0 Comments

സി.പി.ഐ നേതാവ് ആനി രാജക്കെതിരായ എം.എല്‍.എ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍.എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. എം.എം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമന്‍ പ്രതികരിച്ചു. സി.പി.ഐ.എം നേതൃത്വം ഇടപെട്ട് മണിയെ തിരുത്തുകയാണ് വേണ്ടതെന്നും ശിവരാമന്‍ പറഞ്ഞു.അങ്ങേയറ്റം മോശമായ പരാമര്‍ശമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും […]

Kerala News

തോല്‍വിക്ക് കാരണം അമിതാവേശം, ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും സി പി ഐ വ്യക്തമാക്കിസ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് […]

Kerala News

പാർട്ടി ഫണ്ട് നൽകിയില്ല;മര്‍ദ്ദനം, ഹോട്ടൽ അടിച്ചു തകർത്തു,സിപിഐ പ്രവർത്തകർക്കെതിരെ പരാതി

പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലി തിരുവല്ലയിലെ മന്നംകരച്ചിറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തു. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകൻ ഹോട്ടലാണ് തകര്‍ത്തത്. കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. കട നടത്തിപ്പുകാരും നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ […]

Kerala News

സ‍ര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നു;സിപിഐ

  • 26th April 2022
  • 0 Comments

സർക്കാരിന്റെ വാർഷികാഘോഷം സിപി ഐ എം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐ.സിപിഐഎം സംസ്ഥാന കൗൺസിലിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നി‍ര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമര്‍ശനം ഉയര്‍ന്നു.സി.പി.എം നേതാക്കളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സി.പി.ഐ അംഗങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തുകയാണെന്നും സംസ്ഥാന കൗൺസില്‍ ആരോപിച്ചു ഇന്നലെ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കെ റെയിലിനെതിരായിയുള്ള സമരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

Kerala News

സിപിഐയിലും പ്രായപരിധി കർശനമാക്കി;’നേതൃതലത്തിൽ 75 കഴിഞ്ഞവര്‍ വേണ്ട’

  • 25th April 2022
  • 0 Comments

പ്രായപരിധി കർശനമാക്കി സി പി ഐ. സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ ആണ് നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ.സംസ്ഥാന ഭാരവാഹികൾക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാർക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം ബ്രാഞ്ച് തലത്തിൽ പ്രായപരിധി ബാധകമാകില്ല.നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

National News

ജഹാംഗീർപുരിയിൽ എത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പോലീസ്; ജനങ്ങളെ കണ്ടിട്ടേ പോകൂവെന്ന് ഡി.രാജ

  • 22nd April 2022
  • 0 Comments

ജഹാംഗീർപുരിയിലെ സംഘര്‍ഷ മേഖലയിലെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് ദില്ലി പൊലീസ്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കളാണ് സ്ഥലത്തെത്തിയത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, ആളുകളുമായി സംസാരിക്കണം എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്.എന്നാൽ ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല. തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാഗ്വാദവുമുണ്ടായി.പിക്ക്‌നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പോലീസിനോട് ഡി. രാജ പറഞ്ഞു. പൊലീസ് കെട്ടിയ കയർ കാണാനല്ല എത്തിയതെന്നും ദുരിതമനുഭവിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും […]

Kerala News

ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്? ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

  • 16th April 2022
  • 0 Comments

ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.അംബേദ്കർ ദിനത്തിൽ നിയമസഭയിൽ നടന്ന പുഷ്പാർച്ചനയുടെ പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനം.സിപിഐ പ്രതിനിധിയായതിനാലാണോ ഒഴിവാക്കിയതെന്ന് ​ഗോപകുമാർ ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലാണ് സ്പീക്കർ തന്റെ പരിഭവം പറഞ്ഞത്. പോസ്റ്റിന്റെ പൂർണരൂപം ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും […]

Kerala News

ഘടകകക്ഷികളുടെ ആവശ്യം തള്ളി;രാജ്യസഭാ സീറ്റ് സിപിഐഎമിനും സിപിഐക്കും

  • 15th March 2022
  • 0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സിപിഐയ്ക്ക് കൊടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണഎൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകും. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതില്‍ ഒന്നില്‍ സിപിഐഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിക്കുംഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ […]

Kerala News Trending

മറുപടിയുമായി നവയുഗം,ചിന്തയിലേത് ഹിമാലയന്‍ വിഡ്ഡിത്തങ്ങൾ

  • 14th March 2022
  • 0 Comments

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐയെന്ന സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങൾക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ. ചിന്തയിലേത് ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണ്ആ എന്ന ആക്ഷേപത്തോടെയായിരുന്നു നവയുഗത്തിന്റെ മറുപടി. ശരിയും തെറ്റും ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും ലേഖനം വിമര്‍ശിച്ചു. തിരിഞ്ഞുകുത്തുന്ന നുണകള്‍ എന്ന പേരിലാണ് നവയുഗത്തിന്റെ മറുപടി.നക്‌സലുകള്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്ന് സിപിഐ പറയുന്നു. സിപിഐഎം യുവാക്കള്‍ക്ക് സായുധവിപ്ലവത്തിനുള്ള മോഹമുണ്ടാക്കി. ഒപ്പമുള്ളവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.ചൈനീസ് […]

Kerala News

ചിന്ത’യിലെ വിമർശനം; മറുപടി ‘നവയുഗ’ത്തിലെന്ന് കാനം,

  • 13th March 2022
  • 0 Comments

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ വിമര്‍ശനത്തിന് ‘നവയുഗം’ മറുപടി നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവരാണ് സിപിഐ. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണെന്നും പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ടെന്നും തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. ഇ രാമചന്ദ്രന്‍ ആണ് ലേഖനം എഴുതിയത്.അതേസമയം, സിപിഐക്കെതിരായ […]

error: Protected Content !!