Local News

ജില്ലയിൽ ഇന്ന് 339 പേർക്ക് കോവിഡ്

  • 21st December 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 339 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. സമ്പര്‍ക്കം വഴി 336 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം ബാധിച്ചത്. 5545 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തി നേടി. 6.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]

Local News

ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ്

  • 18th December 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 378 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന രണ്ടാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാള്ക്കും സമ്പര്‍ക്കം വഴി 369 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 6104 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 521 പേര്‍ കൂടി രോഗമുക്തി നേടി. 6.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

National News

10,549 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ രാജ്യത്ത് 488 മരണം

  • 26th November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 9,868 പേർ രോഗമുക്തരായി.ഇതോടെ രോഗമുക്തി നിരക്ക് 98.33 ശതമാനമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 1.10 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 488 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 […]

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 10th February 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5745 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,346; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,14,847 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, […]

ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്

  • 19th December 2020
  • 0 Comments

ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 758 പേര്‍ക്കാണ് രോഗം ബാധിച്ചത്.6241 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 618 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് […]

ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കോവിഡ് കേസുകളിൽ വന്‍ വര്‍ധനവ്

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയില്‍ 5027, കര്‍ണാടകയില്‍ 2960, ആന്ധ്രയില്‍ 2410, തമിഴ്‌നാട്ടില്‍ 2370 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 161 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 45,000ത്തിന് അടുത്തെത്തി. ബിഹാര്‍ ചുമതലയുള്ള കോണ്‍ഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന് കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ […]

National News

രാജ്യത്ത് കൊവിഡ് ബാധിതർ 82 ലക്ഷം കടന്നു, 45,230 പ്രതിദിന രോഗികൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 82,29,313 പേരാണ് ഇതുവരെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗം ബാധിക്കുകയും 496 പേർ മരണമടയുകയും ചെയ്തു. അതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി. 53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു. കണക്കുകൾ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു. […]

error: Protected Content !!