Local News

ജില്ലയിൽ ഇന്ന് 313 പേർക്ക് കോവിഡ്

  • 22nd December 2021
  • 0 Comments

ജില്ലയിൽ 313 പേർ‍ക്ക് കോവിഡ് രോഗമുക്തി 349, ടി.പി.ആര്‍: 5.79 ശതമാനം ജില്ലയില്‍ ഇന്ന് 313 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. സമ്പര്‍ക്കം വഴി 307 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്കുമാണ് രോഗം ബാധിച്ചത്. 5528 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 349 പേര്‍ കൂടി […]

error: Protected Content !!