Kerala News

വയനാട് ജില്ലയിലേക്ക് കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം

  • 22nd April 2021
  • 0 Comments

കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍ക​രു​തെ​ന്ന് അ​തി​ര്‍ത്തി​ക​ളി​ലെ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് ക​ല​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം. മു​ന്‍കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ചെ​ക്​ പോ​സ്​​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക അ​ക്ഷ​യ സെന്‍റ​റു​ക​ള്‍ വ​ഴി​യോ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​മെ​ന്നും ഇ​ക്കാ​ര്യം ചെ​ക് പോ​സ്​​റ്റ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് അ​തി​ര്‍ത്തി പ​രി​ശോ​ധ​ന […]

error: Protected Content !!