National News

ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ പരിശോധന നിർബന്ധം

  • 1st January 2023
  • 0 Comments

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ പരിശോധന നിർബന്ധം.യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഇന്ന് മുതൽ കൂടുതൽ ശക്തിപ്പെടുത്തും. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കേന്ദ്ര സർക്കാർ ഉത്തരവ് ബാധകം.അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. […]

National News

രാജ്യത്ത് 18,840 പുതിയ കൊവിഡ് കേസുകൾ;43 മരണം,16,104 പേർ രോഗമുക്തി നേടി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16,104 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,386 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,54,778 കൊവിഡ് പരിശോധനകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 86.61 കോടിയായി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളിൽ […]

National News

രാജ്യത്ത് കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു;വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

  • 30th June 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ പതിനെട്ടായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 18,819 പേരാണ് പുതിയ രോഗികള്‍. 39 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. സജീവകേസുകള്‍ 1,04,555 ആണ്. 13, 827 പേര്‍ രോഗമുക്തി നേടി.വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് […]

National News

കോവിഡ് കേസുകൾ കുതിച്ചുയരുന്നു;17336 പേർക്ക് 24 മണിക്കൂറിനിടെ രോഗബാധ

  • 24th June 2022
  • 0 Comments

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന.17336 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് .കേരളത്തിൽ ഇന്നലെ 3981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവിൽ 25969 പേരാണ് രോഗ ബാധിതരായി ചികിൽസയിലുള്ളത്.കൊവിഡിൽ ആകെ മരണം 69,935 ആയി മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ രോഗികള്‍. ഇന്നലെ അയ്യായിരത്തിന് മുകളിലാണ് രോഗബാധ. ഇതില്‍ പകുതിയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്‍ക്കാണ് […]

National News

രാജ്യത്ത് കോവിഡ് കേസിൽ വർധന,പതിനായിരം കടന്ന് പ്രതിദിന രോഗികൾ

  • 16th June 2022
  • 0 Comments

രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നു.24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ 7,624 പേര്‍ രോഗമുക്തരായി. 11 പേര്‍ മരിച്ചുകഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിൻ്റെ നിലപാട്. കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് […]

National News

ആക്ടിവ് കേസുകള്‍ കൂടുന്നു,എണ്ണായിരം കടന്ന് പ്രതിദിന രോഗ ബാധിതർ

  • 11th June 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 8,329 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 4,103 സജീവ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 40,370 ആയി. മഹാരാഷ്ട്രയിൽ 3,081 പുതിയ കോവിഡ് കേസുകളും കേരളത്തിൽ 2,471 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 1,956 കേസുകളും മുംബൈയിൽ നിന്നാണ്. ജനുവരി 23ന് ശേഷം ആദ്യമായാണ് മുംബൈയിൽ കേസുകൾ ഇത്രയും ഉയരുന്നത്. […]

National News

ഇരട്ടിയായി കോവിഡ് കണക്കുകൾ രാജ്യത്ത് ആശങ്ക,അയ്യായിരത്തിനു മുകളില്‍ രോഗികള്‍

രാജ്യത്ത് ഇടവേളക്ക് ശേഷം കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്.മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്.ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയിഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. […]

National News

രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല;കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രം; ഐസിഎംആര്‍

നിലവിൽ രാജ്യത്ത് കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആർ.കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്നും കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്നും രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്കേസുകളുടെ വർദ്ധനവ് കാണുന്നുണ്ടെങ്കിലും.ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.കൊവിഡ് കേസുകള്‍ ഉയരുന്നത് ഇന്ത്യയിലെ ചില ജില്ലകളിൽ പ്രദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബ്ലിപ്പുകള്‍ മാത്രമാണ്, ഒരു വേരിയന്റ് മൂലമുണ്ടാകുന്ന […]

National News

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്;24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗ ബാധ

  • 24th April 2022
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 44 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍. 1,755 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 42519479. ഇതുവരെയായി 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചു.ഡല്‍ഹിയിലാണ് […]

National News

രണ്ടാം ദിനവും രാജ്യത്ത് രോഗികൾ രണ്ടായിരത്തിന് മുകളില്‍;കൊവിഡ് വീണ്ടും കൂടുന്നു

  • 21st April 2022
  • 0 Comments

തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളില്‍.24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവില്‍ 13,433 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് […]

error: Protected Content !!