International News

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം; 90 ലക്ഷം ജനസംഖ്യയുള്ള ഷാങ്ചുന്‍ നഗരം അടച്ചു

  • 12th March 2022
  • 0 Comments

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം നടന്ന ഷാങ്ചുന്‍ എന്ന നഗരം അടച്ചു പൂട്ടി. രാജ്യത്തെ വ്യവാസായിക നഗരങ്ങളിലൊന്നായ ഷാങ് ചുനില്‍ 90 ലക്ഷം ജനങ്ങളാണുള്ളത്. ലോക്ഡൗണ്‍ ചട്ട പ്രകാരം ഈ ജനങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയണം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ പുറത്ത് പോയി അവശ്യ സാധനങ്ങള്‍ വാങ്ങാം. ഒപ്പം എല്ലാവരും മൂന്ന് തവണകളായി കൊവിഡ് പരിശോധന നടത്തണം. അവശ്യ സേവനങ്ങളല്ലാതെ എല്ലാ സ്ഥാപനങ്ങളും […]

error: Protected Content !!