ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാം; കുട്ടികളിലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരിക; പഠനം
ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് ജലദോഷമുണ്ടാക്കുന്ന സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാമെന്നും കുട്ടികളിലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.എസ്- നോർവീജിയന്‍ സംഘം നടത്തിയ പഠനത്തിൽ പറയുന്നു. ഇതര കൊറോണ – ഇൻഫ്ലുവൻസ വൈറസുകളില്‍ ഇത്തരം മാറ്റങ്ങൾ കാണപ്പെട്ടിട്ടുണ്ടെന്നും അവ സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ടെന്നും അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 1889-1890 കാലയളവില്‍ പടര്‍ന്നു പിടിച്ച, ഒരു ദശലക്ഷം ആളുകളുടെ ജീവന് കവര്‍ന്ന, റഷ്യൻ ഫ്ലൂവിനെ ഇതിനുദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെയോ വൈറസ് […]