Kerala News

ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

  • 21st August 2022
  • 0 Comments

ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്. ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു.അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ […]

Kerala News

കുറ്റ്യാടി ജാനകിക്കാട് പുഴയിൽ നവവരൻ മുങ്ങി മരിച്ച സംഭവം; ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്,

  • 4th April 2022
  • 0 Comments

കുറ്റ്യാടിയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. കുടുംബസമേതം പുഴക്കരയില്‍ വന്നപ്പോഴാണ് അപകടമുണ്ടായതെന്നും ഇതിനിടെയാണ് റജിലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടതെന്നും പോലീസും ബന്ധുക്കളും പറഞ്ഞുഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. . കുറ്റ്യാടി പുഴയില്‍ ജാനകിക്കാടിന് സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലേരി സ്വദേശി റജില്‍ മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി കോഴിക്കോട് മലബാ‌‌ർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. […]

error: Protected Content !!