കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ
വടകര മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായും മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ പഞ്ചായത്തുകള്‍ പുറമേരി ഏറാമല എടച്ചേരി നാദാപുരം തൂണേരി മണിയൂര്‍ വില്യാപ്പള്ളി പെരുമണ്ണ അഴിയൂര്‍ വാണിമേല്‍ ചെക്യാട് ആയഞ്ചേരി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടൈന്റ്മെന്റ് സോണുകളായ വാര്‍ഡുകള്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് – അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21) മൂടാടി – ചിങ്ങപുരം (5) ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4) […]

