ജില്ലയിൽ ഇന്ന് 991 പേർക്ക് കോവിഡ്
ജില്ലയില്‍ ഇന്ന് 991 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 969 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 5 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,942 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,060 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 10,106 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്.17,811 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,749 […]